സെപ്തംബർ 9,10 ബഹ്റൈനിൽ അശൂറ പൊതു അവധി പ്രഖ്യാപിച്ചു

ash

മനാമ: പ്രധാനമന്ത്രി എസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സെപ്തംബർ 9,10 ബഹ്റൈനിൽ അശൂറ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മന്ത്രാലയങ്ങൾ, ഡയറക്ടറേറ്റുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവ സെപ്റ്റംബർ 9 തിങ്കളാഴ്ചയും സെപ്റ്റംബർ 10 ചൊവ്വാഴ്ചയും അവധിയായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!