bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ, ഫുട്ബോൾ ക്ലബ്‌ ടീം രജിസ്ട്രേഷൻ സമാപിച്ചു

IMG-20190906-WA0127

മനാമ: പ്രവാസി കായിക രംഗത്ത് ഏറ്റവും ശ്രദ്ധേയ സാന്നിധ്യം ആയ ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ്ബിലേക്ക് 2019-2020 വർഷത്തേയ്ക്ക് ഉള്ള താരങ്ങളുടെ രെജിസ്ട്രേഷൻ ഇന്നലെ സമാപിച്ചു. സെഗയ്യ റെസ്റ്റോറന്റ് ൽ വെച്ച് നടന്ന രെജിസ്ട്രേഷന് ടീം മാനേജർ മുസ്തഫ ടോപ്‌മാൻ, നിയാസ് (നാസ്സർ സ്പോർട്സ്), ശ്രീജിത്ത്‌, ഹംസ വല്ലപ്പുഴ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!