മനാമ: സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന അൽ ഇoസാക്ക് 1441.ത്രൈ മാസ കാമ്പയിന്റെ ഉൽഘടനം മൻസൂർ ബാഖവി കരുളായി നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ഏകദിന പഠനക്യാമ്പ്, ഫിഖ്ഹ് സെമിനാർ, മെഡിക്കൽ ക്യാമ്പ് പ്രവർത്തക സംഗമം, ഫാമിലി മീറ്റ് മജ്‌ലിസുന്നൂർ വാർഷികം, നബിദിന പ്രോഗ്രാമുകൾ, പൊതുസമ്മേളനം എന്നിവ നടക്കും. പരിപാടിടുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മുഖ്യരക്ഷാധികരി മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, രക്ഷാധികാരികൾ അബ്ദുൽ വഹാബ് കിണവക്കൽ, അലിവളാഞ്ചേരി, മജീദ് തണ്ണീർ പന്തൽ, ആദം കൂത്തുപറമ്പ്; ചെയർമാൻ മൻസൂർ ബാഖവി കരുളായി, വൈ: ചെയർമാൻ മാരായി സമദ് മുസ്ലിയാർ, സലീക്ക് വില്യാപ്പള്ളി, റഫീഖ് ദാരിമി, ഇബ്രാഹിം അൻവരി കുറ്റിപ്പുറം; ജനറൽ കൺവീനർ
ഹാശിം കോക്കല്ലൂർ, ജോ: കൺവീനർമാരായി ഫൈസൽ തിരുവള്ളൂർ, റാസിഖ് താഴങ്ങാടി, റഷീദ് പുത്തൻചിറ; ഫൈനാൻസ് കൺവീനർ മുസ്തഫ ചേന്ദമംഗല്ലൂർ, ജോ: കൺവീനർമാരായി ഫിറോസ് കണ്ണൂർ, മുഹമ്മദ് തിരുവള്ളൂർ, ഇസ്‌മയിൽ ഒ ഞ്ചിയം, ഗഫൂർ മുറിച്ചാണ്ടി, ബഷീർ കെ എച്; പബ്ലിസിറ്റി കൺവീനർ അഷ്‌റഫ് പടപ്പേങ്ങാട്, ജോയിന്റ് കൺവീനർ മാരായി ഷഫീഖ് ഒളവട്ടൂർ, അസ് ലം ആലപ്പുഴ, സജീർ വണ്ടൂർ, ജുഫൈൽ സനദ്, കലീം ചാവക്കാട്; ഫുഡ് കൺവീനർ റസാഖ് തിരുവള്ളൂർ, ജോയിന്റ് കൺവീനർമാരായി ദുൽഖർ സൽമാൻ ബേപ്പൂർ, സദ്ദാം വേങ്ങര, ഫൈസൽ അബ്ദുള്ള ഇ. കെ; വളണ്ടിയർ വിംഗ് ക്യാപ്റ്റൻ ഷർമിദ് കണ്ണൂർ, സ്റ്റേജ് & ഡെക്കറേഷൻ കൺവീനർ അലി വയനാട്, ജോയിന്റ് കൺവീനർമാരായി റഫീഖ് ഇരു മ്പിളിയം, ബഷീർ ഇരുമ്പിളിയം, ജാഫർ പെരിന്തൽമണ്ണ, ഇസ്മാഈൽപേരാമ്പ്ര, ഷാനവാസ് മലപ്പുറം, ഉനൈസ് വില്യാപ്പള്ളി, ശിഹാബ്പാണ്ടിക്കാട്, ഷമീം; ട്രാൻസ്പോർട്ടിംഗ് കൺവീനർമാർമാരായി ഹമീദ് കൊടശ്ശേരി, ഷഫീഖ് കണ്ണൂർ, ഇക്ബാൽ ട്യൂബ്‌ളി; മജ് ലിസ് കൺവീനർ മാരായി മുഹമ്മദ് വെള്ളൂക്കര, ഒ. പി റഷീദ്, ഇബ്രാഹിം കുണ്ടൂർ എന്നിവരെയും തിരഞ്ഞെടുത്തു