bahrainvartha-official-logo
Search
Close this search box.

കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Screenshot_20191006_001823

മനാമ: കണ്ണൂർ നടാൽ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. റിഫയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന സിദ്ദിഖ് പട്ടോല (59)യാണ് അന്തരിച്ചത്. കുടുംബം  നാട്ടിലാണ്. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ സ്പോൺസറുടെ മേൽനോട്ടത്തിൽ ആരംഭിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!