small icons
small icons

കൊറോണ വൈറസ്: വിമാനത്താവളങ്ങളിൽ ഇന്റർനാഷണൽ യാത്രക്കാർക്കായി സ്‌ക്രീനിംഗ് ശക്തമാക്കികൊണ്ട് ഇന്ത്യയും

IMG-20200304-WA0042

കൊറോണ വൈറസ് ഭീതി മൂലം വിമാനത്താവളങ്ങളിൽ ഇന്റർനാഷണൽ യാത്രക്കാർക്കായി സ്‌ക്രീനിംഗ് ശക്തമാക്കികൊണ്ട് ഇന്ത്യയും. കേന്ദ്രത്തിന്റെ നിർദേശപ്രകാരം ഗുജറാത്ത് സർക്കാർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ സഹായത്തോടെ വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്കായി അഹമ്മദാബാദ്, സൂററ്റ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രത്യേക സ്ക്രീനിംഗ് ഡെസ്കുകൾ സ്ഥാപിച്ചു. “വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനായി അടിസ്ഥാനപരമായി ഞങ്ങൾ തെർമൽ സ്കാനറുകൾ സ്ഥാപിക്കുകയാണ്. കൂടാതെ, മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫ് അടങ്ങുന്ന സ്ക്രീനിംഗ് ടീമുകൾ വഴി എത്തിച്ചേരുന്ന യാത്രക്കാരെ ഞങ്ങൾ പരിശോധിക്കുമെന്നും” ഗുജറാത്തിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ വഴി ഒരുകോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശിനി പിടിയിൽ; വിമാനത്താവളത്തിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി തെരുവിൽ ഏറ്റുമുട്ടൽ; നാലുപേർ അറസ്റ്റിൽ

error: Content is protected !!