small icons
small icons

ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

received_3368713986555781

മനാമ: ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി. പത്തനംതിട്ട ജില്ലയിലെ വെണ്ണികുളം സ്വദേശി വാളക്കുഴി ചെക്കാട്ട് വീട്ടിൽ ജോൺസൻ എബ്രഹാം (ബാബുകുട്ടി 63) ആണ് മരിച്ചത്. ദീർഘകാലമായി സൽമാബാദിൽ അൽ നജ്യും മെറ്റൽ സ്ക്രാപ് ഡബ്ല്യൂ എൽ എൽ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

ഭാര്യ: വാളക്കുഴി പള്ളിയാങ്കൽ ലില്ലിക്കുട്ടി ജോൺസൻ, മക്കൾ: ജീവ, ജെഫി, ജെലിൻ എന്നിവർ നാട്ടിലാണ്. മരുമകൻ: ജെറിൻ ജെയിംസ് (എറണാകുളം പച്ചാളം സ്വദേശി)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ വഴി ഒരുകോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശിനി പിടിയിൽ; വിമാനത്താവളത്തിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി തെരുവിൽ ഏറ്റുമുട്ടൽ; നാലുപേർ അറസ്റ്റിൽ

error: Content is protected !!