Home Tags Lane closed

Tag: lane closed

റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഹൈവേയിലെ ചില വരികൾ താൽകാലികമായി അടച്ചിടും

മനാമ: ജനറൽ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ചു കൊണ്ട് വർക്സ് ആൻഡ് മുനിസിപ്പാലിറ്റി അഫയേഴ്‌സ്, അർബൺ പ്ലാനിംഗ് മന്ത്രാലയം നടത്തുന്ന റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഹൈവേയിലെ ചില വരികൾ താൽകാലികമായി...

ഓവുചാലിന്റെ നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട് ജാനുസൻ അവന്യൂവിലെ ഒരു പാത അടച്ചിടും

മനാമ: ജാനുസൻ അവന്യൂവിലെ ഓവുചാലിന്റെ നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു പാത അടച്ചിടുമെന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് വർക്സ്, മുനിസിപ്പാലിറ്റി അഫാർസ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്ട്രി അറിയിച്ചു. ബുദൈയ ഹൈവേയിൽ നിന്ന്...

ഡിസംബർ 16 ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെത്തുടർന്ന് ഒരു പാത അടച്ചിടും

മനാമ: ഡിസംബർ 16 ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെത്തുടർന്ന് മുഹറഖ് അവന്യൂവിനും ഇസ്റ്റീഖ്‌ലാൽ ഹൈവേയ്ക്കും ഇടയിൽ രണ്ട് ദിശകളിലേക്കുമുള്ള ഒരു പാത അടച്ചിടും. ഗതാഗത നീക്കത്തിനായി രണ്ട് പാതകൾ നൽകുമെന്ന് വർക്സ്, മുനിസിപ്പാലിറ്റി അഫാർസ്...

അറ്റകുറ്റപ്പണികൾക്കായി കിംഗ് ഹമദ് ഹൈവേ, ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സുബഹ് ഹൈവേ,...

മനാമ: ബഹ്‌റൈനിലെ നിരവധി ഹൈവേകളുടെ പരിപാലനവും മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ വാരാന്ത്യത്തിൽ നിരവധി പാതകൾ അടച്ചിടും. കിംഗ് ഹമദ് ഹൈവേ ജംഗ്ഷന്റെ മെച്ചപ്പെടുത്തൽ ജോലികൾ കാരണം അൽ എസ്റ്റിക്ലാൽ ഹൈവേയിൽ നിന്ന് അൽ...

റോഡിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശൈഖ് സൽമാൻ ഹൈവേ മുതൽ ഷെയ്ഖ് ഈസ ബിൻ സൽമാൻ...

മനാമ: റോഡിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ശൈഖ് സൽമാൻ ഹൈവേ മുതൽ ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേ വരെയുള്ള പാത ഇന്ന് രാത്രി മുതൽ 20 ദിവസത്തേക്ക് ഘട്ടംഘട്ടമായി അടച്ചിടും. ഉമ്‌ അൽ...

അറ്റകുറ്റപ്പണികൾ നടക്കുന്നതിനെത്തുടർന്ന് കിംഗ് ഫൈസൽ ഹൈവേയിലെ സ്ലോ പാത അടച്ചിടും

മനാമ: കിംഗ് ഫൈസൽ ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെത്തുടർന്ന് അൽ ഫർദ അവന്യൂവിനും പാലസ് അവന്യൂവിനും ഇടയിലുള്ള സ്ലോ പാത അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് വർക്സ്, മുനിസിപ്പാലിറ്റീസ് അഫാർസ്...

റോഡ് പണി നടക്കുന്നതിനാൽ ഷെയ്ഖ് ജാബിർ അൽ അഹമ്മദ് അൽ സബ ഹൈവേയിലെ രണ്ട്...

മനാമ: റോഡ് പണി നടക്കുന്നതിനെത്തുടർന്ന് ഷെയ്ഖ് ജാബിർ അൽ അഹമ്മദ് അൽ സബ ഹൈവേയിലെ രണ്ട് പാതകൾ ഈ വാരാന്ത്യത്തിൽ അടയ്ക്കും. നുവൈഡ്രഡിൽ നിന്നുള്ള ഇടത് പാതയും സിത്രയിൽ നിന്നുള്ള യു-ടേൺ പാതയും...

ഹമദ് ടൗണിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ രണ്ട് പാതകൾ പുനരുദ്ധാരണ ...

മനാമ: ഹമദ് ടൗണിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ രണ്ട് പാതകൾ ഘട്ടം ഘട്ടമായുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അടച്ചിടും. ഇന്ന് (ഓഗസ്റ്റ് 1) രാത്രി 11 മുതൽ ഞായറാഴ്ച (ഓഗസ്റ്റ് 4) രാവിലെ...

ഷെയ്ഖ് ഹമൂദ്‌ ബിൻ സുബഹ് അവന്യൂ പാത സിവെജ്‌ വർക്കിനെത്തുടർന്ന് ഒരു മാസം അടച്ചിട്ടും

മനാമ: സിവെജ്‌ വർക്ക് നടക്കുന്നതിനെത്തുടർന്ന് ഷെയ്ഖ് ഹമൂദ്‌ ബിൻ സുബഹ് അവന്യൂവിന്റെ ഒരു പാത അടച്ചിട്ടും. റിഫ അവന്യൂവിൽ നിന്ന് വരുന്ന തെക്ക് ഭാഗത്തേക്കുള്ള വാഹനങ്ങൾ റോഡ് 111 ലേക്ക് തിരിച്ചുവിടുകയും ചെയ്യും. അടച്ചുപൂട്ടൽ...

അൽബ റൗണ്ടബൗട്ട് ഇന്റർചേഞ്ച് പദ്ധതി നിർമ്മാണ പ്രവർത്തനത്തെത്തുടർന്ന് മുഅസ്കർ ഹൈവേയിലെ പാത നാളെ മുതൽ...

മനാമ: അൽബ റൗണ്ടബൗട്ട് ഇന്റർചേഞ്ച് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെത്തുടർന്ന് അൽബ ജംഗ്ഷനിലേക്കുള്ള മുഅസ്കർ ഹൈവേയിലെ ഈസ്റ്റ് ബൗണ്ട് ട്രാഫിക്കിലെ ഇടതുവശത്തെ പാത അടയ്ക്കുന്നതായിരിക്കുമെന്ന് പ്രവർത്തന മന്ത്രാലയം അറിയിച്ചു. വാഹനങ്ങൾ പോകുന്നതിനായി ഒരു പാത...
error: Content is protected !!