bahrainvartha-official-logo
Search
Close this search box.

റമദാൻ മജ്‌ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നടപടികൾ ഓർമ്മപ്പെടുത്തി നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്

New Project - 2022-03-29T225959.437

മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് (കോവിഡ്-19) വിശുദ്ധ റമദാൻ മാസത്തിൽ മജ്‌ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു.
* മജ്ലിസ് ഒത്തുചേരലുകൾ ഔട്ട്ഡോർ ഏരിയകളിൽ നടത്തുക.
* ഇൻഡോർ മജ്ലിസുകളിൽ പങ്കെടുക്കുമ്പോൾ മാസ്ക് ധരിക്കുക.
* പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും റമദാൻ മജ്‌ലിസുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക.
* ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുക, ഭക്ഷണം പങ്കിടുന്നതും ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക.
* ഡോർ ഹാൻഡിലുകൾ, ഡൈനിംഗ് ടേബിളുകൾ, ഇരിപ്പിടങ്ങൾ, കുളിമുറികൾ എന്നിവ ഇടയ്ക്കിടെ അണുവിമുക്തമാക്കണം.
* ഹാൻഡ് സാനിറ്റൈസറുകൾ എല്ലാ സ്ഥലങ്ങളിലും വയ്ക്കുക.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ ആരോഗ്യ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ടാസ്‌ക്‌ഫോഴ്‌സ് ഊന്നിപ്പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!