bahrainvartha-official-logo
Search
Close this search box.

മൂന്ന് പേർ കൂടി: ബഹ്റൈനിൽ കൊറോണ (കോവിഡ് – 19) വൈറസ് ബാധിതരുടെ എണ്ണം 41 ആയി

Coronavirus positive

മനാമ: ബഹ്റൈനിൽ മൂന്ന് പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് വന്ന സ്വദേശി പൗരന്മാർക്കാണ് രോഗബാധ. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 41 ആയി. വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നടപടികൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!