bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; സഹായഹസ്തവുമായി എം.എം ടീം മലയാളി മനസ്സ് ബഹ്‌റൈന്‍

FB_IMG_1585935139507

മനാമ: കോവിഡ്-19 വ്യാപനം മൂലമുണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ വിഷമിക്കുന്ന പ്രവാസി മലയാളികള്‍ക്ക് സഹായഹസ്തവുമായി എം.എം ടീം. ‘MM TEAM HELPING HANDS’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ക്യാംപെയ്ന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കും. പ്രതിസന്ധിഘട്ടത്തില്‍ എതെങ്കിലും തരത്തില്‍ ആഹാരത്തിനും, മറ്റ് അവശ്യ സാധനങ്ങള്‍ക്കോ, ബുദ്ധിമുട്ട് അനുഭവപ്പെടുകയാണങ്കില്‍ അവര്‍ക്ക് എം.എം ടീമുമായി ബന്ധപ്പെടാവുന്നതാണ്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലുടെയാണ് കടന്നു പോകുന്നത് എങ്കില്‍ ആശ്വാസമേകാന്‍ പ്രവാസി ഗൈഡന്‍സ് ഫോറത്തിന്റെ സഹായത്തോടെ സൗജന്യ കൗണ്‍സലിങ് നല്‍ക്കുന്നു. പ്രവാസി മലയാളികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം അവശ്യമുളളവര്‍ എം.എം ടീമുമായി ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്; Sijo 39613069, Riyas 33259332, shajil 33494941, Ebimon 36729871, Anand 34002030, Anirudhan 39580178.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!