സാമൂഹ്യ പ്രവർത്തകനായ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

Screenshot_20190123_103700

പ്രമുഖ സാമൂഹ്യ പ്രവർത്തകനും ബഹറൈൻ പ്രവാസിയുമായ ടി. പി. അബ്ദുല്ല (71) നിര്യാതനായി. ഇന്ന് കാലത്ത് ചെന്നൈയിലായിരുന്നു അന്ത്യം. ഇസബെല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം നാളെ രാവിലെ 8 മണിക്ക് ചെന്നൈയിൽ

ഭാര്യ: ഫാത്തിമ പുതിയാണ്ടിമക്കൾ: ഷക്കീല , ജസീൽ (ദോഹ), ജംഷീർ (ചെന്നൈ), ഹഫ്സ.
സഹോദരങ്ങൾ:
സുഹറ, മുഹമ്മദലി ടി.പി. (അൽ ഫർസാനി ഗ്രൂപ്പ്_ ) ബഹറൈൻ മുൻ പ്രവാസി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!