bahrainvartha-official-logo
Search
Close this search box.

ഇന്ത്യന്‍ സ്കൂള്‍ ബഹ്‌റൈന്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍റെ മാതാവ് അന്തരിച്ചു

20210208_104045_0000

മനാമ: ഇന്ത്യന്‍ സ്കൂള്‍ ബഹ്‌റൈന്‍ (ISB) ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍റെ മാതാവ് പി.ടി സരളാ ദേവി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ റിട്ട.ഹെഡ്മാസ്റ്റര്‍ എന്‍. നടരാജന്‍. മക്കള്‍: പ്രിന്‍സ്, പ്രീത, മോനി. മരുമക്കള്‍: ഡോ. സുനിത, സനല്‍, സലീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ കൊല്ലം കോര്‍പറേഷന്‍ ശ്മശാനത്തില്‍ നടക്കും. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രിന്‍സ് നടരാജന്‍ ഇന്ന് വൈകീട്ട് നാട്ടിലേക്കു പോവും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!