മനാമ: എഐസി ഗള്‍ഫ് , എഐസി ക്ലബുമായി സഹകരിച്ച് നിര്‍ധന കുടുംബത്തിനുള്ള ധന സഹായം കൈമാറി. അമ്പലപ്പടിയിലെ നിര്‍ധന കുടുംബത്തിലെ രണ്ടു പെണ്‍മക്കളുടെ വിവാഹത്തിനായി 50001 രൂപയാണ് സമാഹരിച്ച് നല്‍കിയത്. അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ അഷ്‌റഫ്, പ്രസിഡന്റ് അന്‍വര്‍, സെക്രട്ടറി പ്രകാശ്, ട്രഷറര്‍ സിദ്ദീഖ് എന്നിവര്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കി. മുജീബ് ധനസഹായം കൈമാറി.
മുനീര്‍ വിപി, ബാവുട്ടന്‍, മാനു, ദിനേശ്, അഷ്ഫക്ക്, ഷഹീന്‍ ലാല്‍, റാഷിദ് എന്നിവര്‍ ചടങ്ങില്‍ സന്നഹിതരായിരുന്നു.