നട്സും സ്പൈസസും ഇനി വിരൽത്തുമ്പിൽ: ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ നാടൻ പലവ്യഞ്ജനങ്ങൾ വീട്ടിലെത്തിച്ചു നൽകാൻ പ്രത്യേക ഓഫറുകളുമായി ഗ്രീൻ ഫുഡ്സ്

IMG-20201125-WA0190

മനാമ: ഇഷ്ട വിഭവങ്ങൾ പലപ്പോഴും നേരിട്ടെത്തി വാങ്ങിക്കാൻ നമുക്ക് സാധിക്കാറില്ല. ഇതു കാരണം ക്വാളിറ്റിയില്ലാത്ത ഭക്ഷണങ്ങൾ കഴിക്കാൻ പോലും പലരും തയ്യാറാവും. കോവിഡ് കാരണം ഇഷ്ടങ്ങൾ ഉപേക്ഷിക്കുന്നവരും ചുരുക്കമല്ല. എന്നാൽ ഇനി ക്വാളിറ്റിയില്ലാത്ത നട്സും സ്പൈസസും ഉപയോ​ഗിക്കേണ്ടതില്ല. ഉപഭോക്താവിന്റെ ആവശ്യാനുസരണം ഡെലിവറി സൗകര്യമൊരുക്കുകയാണ് ​ഗ്രീൻ ഫുഡ്സ്.

വിവിധ തരം നട്സ്, സ്പൈസസ്, നാടൻ ഭക്ഷ്യ ഉത്പ്പന്നങ്ങൾ തുടങ്ങിയവ ഉപഭോക്താവിന് ഓൺലൈനായി ഓർഡർ ചെയ്യാം. ഓഫീസ്, വീടുകൾ തുടങ്ങി ബഹ്റൈനിലെ എല്ലായിടങ്ങളിലും ​ഗ്രീൻ ഫുഡ്സ് ഡെലിവറി സജ്ജീകരിച്ചിട്ടുണ്ട്. നട്സ്, സ്പൈസസ്, നാടൻ ഭക്ഷ്യ ഉത്പ്പന്നങ്ങൾ എന്നിവയെ കൂടാതെ കുങ്കുമ (Saffron) ടീ, കുങ്കുമ പൗഡർ, കുങ്കുമ ഷവർ ജെൽ, കുങ്കുമ ഫേസ് വാഷ്, കുങ്കുമ കാൻഡി, തുടങ്ങിയവ മിതമായ നിരക്കിൽ ​ഗ്രീൻ ഫുഡ്സിൽ ലഭ്യമാകും. വിവിധ ഇനം ഇറാനിയൻ കുങ്കുമമവും ഉപഭോക്താവിന് സ്വന്തമാക്കാം.

വ്യത്യസ്ഥമായ പാക്കുകളിൽ ഉപഭോക്താവിന് ഉത്പ്പന്നങ്ങൾ വാങ്ങാവുന്നതാണ്. പൂർണമായും ഒറിജിനൽ ഉത്പ്പന്നങ്ങളാണ് ​ഗ്രീൻ ഫുഡ്സിൽ ഒരുക്കിയിരിക്കുന്നത്. ക്വാളിറ്റി പരിശോധനയിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെയാണ് പാക്കിം​ഗും സജജീകരിച്ചിരിക്കുന്നത്. നവംബറിൽ സെപ്ഷ്യൽ ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് 20 ശതമാനം ഡിസ്കൗണ്ടുകളും ലഭിക്കും.

ഓഫർ ലഭ്യമാവാൻ:

1. 3215 3212 എന്ന ​ഗ്രീൻ ഫുഡ്സ് വാട്സാപ്പ് നമ്പറിലേക്ക് Hi എന്ന് ടൈപ്പ് ചെയ്ത് അയക്കുക.

2. മറുപടിയായി ലഭിക്കുന്ന കൂപ്പൺ കോഡ് ഉപയോ​ഗിച്ച് പർച്ചേഴ്സ് ചെയ്യുമ്പോൾ 20ശതമാനം ഡിസ്കൗണ്ട് ഓഫർ ലഭിക്കും. 

നാട്ടിലേക്ക് പോകാനൊരുങ്ങുന്നവർക്കായി സ്പെഷ്യൽ വെക്കേഷൻ പാക്ക് ഇപ്പോൾ ലഭ്യമാണ്. ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ചയില്ലാത്ത ഉത്പ്പന്നങ്ങൾ സ്വന്തമാക്കാൻ ഇന്ന് തന്നെ ​ഗ്രീൻ ഫുഡ്സിൽ പർച്ചേഴ്സ് ചെയ്യൂ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!