bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിൽ തുടർച്ചയായ നാലാം ദിവസവും ഇന്ധന വിലയിൽ വർധനവ്; പ്രധാന നഗരങ്ങളിൽ സർവകാല റെക്കോർഡ്

petrol

തിരുവനന്തപുരം: തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വിലവർധന. ഇന്ന് പെട്രോൾ 25 പൈസയും ഡീസൽ 32 പൈസയും കൂടി. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇന്ധനവില സർവകാല റെക്കോർഡിലെത്തി.

കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും ഇന്ധന വിലയിൽ വർധനവ്. ഇന്ന് പെട്രോൾ 25 പൈസയും ഡീസൽ 32 പൈസയും കൂടി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഇന്ധനവില സർവകാല റെക്കോഡിൽ എത്തിയിരിക്കുകയാണ്. മുംബൈയിൽ പെട്രോൾ വില 94 രൂപ 50 പൈസ ആയി. ദില്ലിയിൽ പെട്രോൾ വില 87 രൂപ 90 പൈസയായി വർധിച്ചു. ബെംഗളൂരുവിൽ പെട്രോൾ വില 90 രൂപ 85 പൈസയിലെത്തി. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 89 രൂപ 73 പൈസയാണ്. ഡീസൽ വില 83 രൂപ 91 പൈസ. കൊച്ചി നഗരത്തിൽ പെട്രോൾ വില 88 രൂപ 10 പൈസ, ഡീസൽ 82 രൂപ 40 പൈസ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!