ഇന്ധനവിലയിൽ വീണ്ടും വർധനവ്: പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയും കൂടി

fuelrate

തിരുവനന്തപുരം: പെട്രോള്‍, ഡീസൽ വില വീണ്ടും കൂടി. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 92 രൂപ 7 പൈസയാണ്. ഡീസലിന് 86 രൂപ 61 പൈസയായി. കൊച്ചിയിൽ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമാണ് ഇന്നത്തെ വില.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!