bahrainvartha-official-logo
Search
Close this search box.

വനിതാദിനം; മാർച്ച് 31 വരെ പ്രത്യേക പരിശോധനാ പാക്കേജുകളൊരുക്കി അൽ ഹിലാൽ ഹോസ്പിറ്റൽസ്

20210308_122703_0000

മനാമ: മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിശോധനാ പാക്കേജുകളൊരുക്കി അൽ ഹിലാൽ ഹോസ്പിറ്റൽസ്. 7 ദിനാറിന് തൈറോയിഡ് പ്രൊഫൈൽ (T3, T4 &TSH), വിറ്റാമിൻ ഡി, ഡോക്ടർ കൺസൾറ്റേഷൻ എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്. അൽ ഹിലാലിൻ്റെ മുഹറഖ്, മനാമ, റിഫ, സൽമാബാദ്, അസ്കർ തുടങ്ങി ബഹ്റൈനിലെ എല്ലാ ബ്രാഞ്ചുകളിലും ഈ പാക്കേജ് മാർച്ച് 31 വരെ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി www.alhilalhealthcare.com സന്ദർശിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!