bahrainvartha-official-logo
Search
Close this search box.

സൗദിയിൽ ആദ്യമായി പെട്രോള്‍ വില ലിറ്ററിന് രണ്ട് റിയാലിന് മുകളിലെത്തി

petrol

റിയാദ്: സൗദിയിൽ പെട്രോള്‍ വില ഉയര്‍ന്നു. ആദ്യമായി പെട്രോള്‍ വില ലിറ്ററിന് രണ്ട് റിയാലിന് മുകളിലെത്തി. 95 ഇനം പെട്രോളിന് ലിറ്ററിന് 1.94 റിയാലില്‍ നിന്ന് 2.04 ആയി വര്‍ധിപ്പിച്ചു. 91 ഇനം പെട്രോളിന് ലിറ്ററിന് 1.81 റിയാലില്‍ നിന്ന് 1.90 ആയി വര്‍ധിപ്പിച്ചു. ഡീസലിന് ലിറ്ററിന് 0.52 ഹലാലയാണ് വില. സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!