മനാമ: ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ നിയോജക മണ്ഡലം കമ്മറ്റികൾ രൂപീകരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ടുമാരെ നിയമിച്ചതായി ഒഐസിസി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, കോഴിക്കോട് ജില്ലയുടെ ചാർജ് ഉള്ള ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷമീം കെസി നടുവണ്ണൂർ എന്നിവർ അറിയിച്ചു.
1. ബാലുശ്ശേരി- ശ്രീജിത്ത് പനായി
2. പേരാമ്പ്ര – റഷീദ് മുയിപ്പോത്ത്
3. കോഴിക്കോട് ഒന്ന്- അഷറഫ്
4. കോഴിക്കോട് രണ്ട് – ദസ്തഗീർ
5. തിരുവമ്പാടി – ജോണി ജോസഫ്
6. കൊടുവള്ളി – ഷിയാസ്
7. എലത്തൂർ – റാഷിക്
8. കൊയിലാണ്ടി – പ്രദീപ് മൂടാടി
9. വടകര- സായന്ത് ഒഞ്ചിയം
10. നാദപുരം – തുളസിദാസ്.
11. കുറ്റ്യാടി – വാജിദ് കൂരിക്കണ്ടി