bahrainvartha-official-logo
Search
Close this search box.

‘ഇടതുപക്ഷ ഭരണം – പ്രവാസി കാഴ്ചപ്പാടിൽ’; ചർച്ച സംഘടിപ്പിച്ചു

WhatsApp Image 2021-03-20 at 7.57.24 PM

മനാമ: ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്‌റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ഇടതുപക്ഷ ഭരണം – പ്രവാസി കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.

പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, നവകേരള കോർഡിനേഷൻ കമ്മറ്റി സെക്രട്ടറി ഷാജി മൂതല , ഒഐസിസി ദേശീയ കമ്മറ്റി അംഗം സൽമാനുൽ ഫാരിസ്, കെഎംസിസി സെക്രട്ടറി എ പി ഫൈസൽ, ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി ലിവിൻ കുമാർ എന്നിവർ പങ്കെടുത്തു. അനസ് യാസിൻ മോഡറേറ്ററായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!