മനാമ: നാല്പതു വർഷകാലം പ്രവാസിയായി ജീവിച്ചു വിശ്രമ ജീവിതത്തിനായ് നാട്ടിലേക്കുമടങ്ങുന്ന അബ്‌ദുൾ റസാഖ് ചുണ്ടേകാട്ടിൽ ആന്തലോസ് ഗാർഡനിൽ കൂടിയ കരൂപ്പടന്ന ബഹ്‌റൈൻ (KBK) കൂട്ടായ്മ യാത്രയയപ്പു നൽകി Hi – gifts എന്ന കമ്പനിയിൽ ആയിരുന്നു സേവനം അനുഷ്ഠിച്ചത്. പ്രസിഡന്റ് മുഹമ്മദ് റാഫി മാന്തുരുത്തിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ. മുഹമ്മദ് റഫീഖ് സ്വഗതവും എ കെ മൊയ്‌ദീൻ ഉപഹാരവും നൽകി സെക്രട്ടറി ഒ.എസ് മുഹമ്മദ് റാഫി നന്ദിയും പ്രകാശിപ്പിച്ചു.