മുഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് മെഹന്തി മത്സരം സംഘടിപ്പിക്കുന്നു

mms

മനാമ: മുഹറഖ് മലയാളി സമാജം വനിതാ വിഭാഗം ഈദ് ആഘോഷ പരിപാടികളുടെ ഭാഗമായി മെഹന്ദി മത്സരം ‘മൈലാഞ്ചി മൊഞ്ച്’ സംഘടിപ്പിക്കുന്നു. NEC എക്സ്ചേഞ്ച് ബഹ്റൈൻ സ്പോൺസർ ചെയ്യുന്ന പരിപാടിയിൽ ഒന്നാം സമ്മാനം സ്വർണ്ണ നാണയം ആണ്, മറ്റ് വിജയികൾ ആയവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്, പങ്കെടുക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 36938090, 33091384

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!