മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇന്റർപോൾ അന്വേഷിക്കുന്ന പ്രതിയെ ബഹ്‌റൈനിൽ നിന്നും പിടികൂടി

interior

മനാമ: 41 വയസ്സുകാരിയായ ഏഷ്യൻ വനിതയെയാണ് ഞായറാഴ്ച ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ പിടികൂടിയത്. പ്രതിയെക്കുറിച്ച് കിട്ടിയ വിവരങ്ങൾ അന്വേഷിക്കാനും നിയമ നടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട രാജ്യത്തിന് കൈമാറുന്നതിനുമായി ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ട്. ബഹ്റൈൻ പങ്കാളികളുമായി സഹകരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രതി നടത്തിയിട്ടുണ്ടെന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!