കോവിഡ്; വടകര സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

featured image (43)

മനാമ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വടകര ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വടകര മീത്തലെ മാപ്പിളകണ്ടി റഫീഖ് കാർത്തിപ്പള്ളി(54) ആണ് മരിച്ചത്. 25 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയാണ്.

പിതാവ്: കുഞ്ഞമ്മദ് എം.കെ, മാതാവ്: കദീജ, ഭാര്യ: സുഹറ, മക്കൾ: ഫാത്തിമ, അന്നു.
സഹോദരങ്ങൾ: റഹീം (ബഹ്‌റൈൻ), റഷീദ് (ബഹ്‌റൈൻ), റിയാസ് (ഖത്തർ), റസാഖ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!