bahrainvartha-official-logo
Search
Close this search box.

സാമൂഹിക മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: കാന്തപുരം

New Project - 2021-07-12T171448.376

മനാമ: സാ​മൂ​ഹി​ക​മു​ന്നേ​റ്റ​ത്തി​ന് മൂ​ല്യാ​ധി​ഷ്​​ഠി​ത വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ര്‍ക​സ് ചാ​ന്‍സ​ല​ര്‍ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ര്‍. മ​ര്‍ക​സ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത് ധാ​ര്‍മി​ക​ത​യി​ലൂ​ന്നി​യ വി​ദ്യാ​ഭ്യാ​സം, സ​ഹ​വ​ര്‍ത്തി​ത്വം, മ​ത​സൗ​ഹാ​ര്‍ദം എ​ന്നി​വ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ര്‍ക​സ് ബ​ഹ്‌​റൈ​ന്‍ ചാ​പ്റ്റ​ര്‍ വെ​ര്‍ച്വ​ല്‍ ക​ണ്‍വെ​ന്‍ഷ​നി​ൽ (മ​ര്‍ക​സ് വി​സ്​​ത) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ര്‍ക​സ് ബ​ഹ്‌​റൈ​ന്‍ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ൻ​റാ​യി വി.​പി.​കെ. അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഹ​ഖീം സ​ഖാ​ഫി കി​നാ​ലൂ​ര്‍, ഫി​നാ​ന്‍സ് സെ​ക്ര​ട്ട​റി​യാ​യി സ​ലീം മൂ​വാ​റ്റു​പു​ഴ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.
വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ര്‍: മു​ഹ്‌​സി​ന്‍ മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ മ​ദ​നി, പി.​എം. സു​ലൈ​മാ​ന്‍ ഹാ​ജി, അ​ബ്​​ദു​ല്‍ റ​സാ​ഖ് ഹാ​ജി ഇ​ടി​യ​ങ്ങ​ര, അ​ബ്​​ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ര്‍, ഷ​മീ​ര്‍ പ​ന്നൂ​ര്‍, നി​സാ​ര്‍ സ​ഖാ​ഫി.

ജോ. ​സെ​ക്ര​ട്ട​റി​മാ​ര്‍: ഫാ​സി​ല്‍ താ​മ​ര​ശ്ശേ​രി, ശം​സു​ദ്ദീ​ന്‍ സു​ഹ്​​രി, മു​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി, ഷം​സു​ദ്ദീ​ൻ സ​ഖാ​ഫി, ഫൈ​സ​ല്‍, ജ​മാ​ല്‍ വി​ട്ട​ല്‍. 33 അം​ഗ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളെ കാ​ന്ത​പു​രം പ്ര​ഖ്യാ​പി​ച്ചു. മ​ര്‍ക​സ് മാ​നേ​ജ​ര്‍ സി. ​മു​ഹ​മ്മ​ദ് ഫൈ​സി, മ​ര്‍ക​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ൻ​റ്​ ഉ​സ്​​മാ​ന്‍ സ​ഖാ​ഫി തി​രു​വ​ത്ര, ബ​ഹ്‌​റൈ​ന്‍ ചാ​പ്റ്റ​ര്‍ കോ​ഒാ​ഡി​നേ​റ്റ​ര്‍ അ​ബ്​​ദു​ല്‍ സ​ലാം ഹാ​ജി പാ​പ്പി​നി​ശ്ശേ​രി, മ​ര്‍സൂ​ഖ് സ​അ​ദി പാ​പ്പി​നി​ശ്ശേ​രി, അ​ബ്​​ദു​ൽ ഗ​ഫൂ​ർ വാ​ഴ​ക്കാ​ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എ.​കെ. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ര്‍ ക​ട്ടി​പ്പാ​റ, അ​ബ്​​ദു​ല്ല ര​ണ്ട​ത്താ​ണി, ഹാ​രി​സ് സ്രാ​മ്പ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ര്‍ക​സ് പ്ര​സി​ഡ​ൻ​റ്​ അ​ലി ബാ​ഫ​ഖി ത​ങ്ങ​ള്‍ സ​മാ​പ​ന പ്രാ​ര്‍ഥ​ന ന​ട​ത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!