bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ മരുന്നുവില മറ്റു ജി.സി.സി രാജ്യങ്ങളുടേതിന്​ തുല്യമെന്ന് എൻ.എച്ച്​.ആർ.എ

nhra

മനാമ: ബ​ഹ്‌​റൈ​നി​ലെ മ​രു​ന്നു​ക​ളു​ടെ വി​ല മ​റ്റു​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടേ​തി​ന്​ തു​ല്യ​മാ​ണെ​ന്ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ ​റെഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ മ​രു​ന്നു​വി​ല സം​ബ​ന്ധി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ൽ വ​ന്ന വാ​ർ​ത്തയോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ളി​ലും മ​രു​ന്നു​ക​ളു​ടെ വി​ല ഏ​കീ​ക​രി​ക്കാ​ൻ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ കൈ​ക്കൊ​ണ്ട തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ ബ​ഹ്​​റൈ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ഏ​കീ​കൃ​ത വി​ല​യാ​ണ്​ ബ​ഹ്​​റൈ​നി​ലും ഈ​ടാ​ക്കു​ന്ന​ത്. ക​ട​ത്തു​ കൂ​ലി, ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ ക​ണ​ക്കാ​ക്കി​യാ​ണ്​ മ​രു​ന്നു​വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. ജി.​സി.​സി സം​വി​ധാ​ന​ത്തി​ന് പു​റ​ത്തു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ മ​രു​ന്നു​വി​ല മ​റ്റു​ ഘ​ട​ക​ങ്ങ​ളെ​ക്കൂ​ടി അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ നി​ശ്ച​യി​ക്കു​ന്ന​ത്. ബ​ഹ്​​റൈ​നി​ൽ ല​ഭ്യ​മാ​യ മ​രു​ന്നു​ക​ളു​ടെ വി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​തോ​റി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റി​ലെ ‘ഓപ​ൺ ഡേ​റ്റ’ വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!