bahrainvartha-official-logo
Search
Close this search box.

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ജ്വല്ലറി അടച്ചുപൂട്ടി അധികൃതർ

New Project - 2021-09-05T235808.318

മനാമ: നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ മൽ​കി​യ്യ​യി​ലെ ജ്വ​ല്ല​റി അ​ട​ച്ചു​പൂ​ട്ടാ​ൻ ​വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ പ​രി​ശോ​ധ​ന​വി​ഭാ​ഗം തീ​രു​മാ​നി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ സ്ഥാ​പ​ന​ത്തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ​ പ​ണം ന​ൽ​കി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ അ​വ എ​ത്തി​ച്ചു​ന​ൽ​കി​യി​ല്ലെ​ന്നാ​ണ്​ പ​രാ​തി. ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്ക​ൽ തു​ട​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി. സ്ഥാ​പ​ന​ത്തി​െൻറ ലൈ​സ​ൻ​സ്​ പി​ൻ​വലി​ച്ച്​ ഉ​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!