bahrainvartha-official-logo
Search
Close this search box.

വ്യാജ ഡോക്ടർക്ക് ആറു മാസം തടവ് ശിക്ഷ

New Project - 2021-09-11T210305.790

മനാമ: മനാമയിൽ നിയമ വിരുദ്ധമായി ചികിത്സ നടത്തിയ ആൾക്ക് ആറു മാസത്തെ ജയിൽ ശിക്ഷ ഉറപ്പാക്കി.28 വയസ്സുള്ള ഇന്ത്യക്കാരനായ പ്രതിയുടെ അവസാനത്തെ അപ്പീലും കോടതി പരിഗണിച്ചില്ല. 2019 ഫെബ്രുവരിയിൽ തന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അയാൾ ചികിത്സ നടത്തിയിരുന്നത്‌. ചികിത്സ നടത്തിക്കൊണ്ടിരുന്ന സമയത്ത് ഹൂറ പൊലീസാണ് ഇയാളെ പിടികൂടിയത്.

പരാതി ലഭ്ച്ചതിനെ തുടർന്ന് തലസ്ഥാന പോലീസ് ഡയറക്ടറേറ്റുമായും ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയുമായും സഹകരിച്ചാണ് അധികൃതർ വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!