bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 22 ന്

bks

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് ഈ മാസം 22 ആം തീയതി സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമാജം അംഗങ്ങൾ അല്ലാത്ത ആളുകൾക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഓർത്തോ ഗൈനക്കോളജി ജനറൽ മെഡിസിൻ എന്നീ വിഭാഗത്തിലെ പ്രഗദ്ഭരായ ഡോക്ടർമാരുടെ സേവനം മെഡിക്കൽ ക്യാമ്പിൽ ഉണ്ടായിരിക്കുമെന്ന് വനിതാ വിഭാഗം പ്രസിഡന്റ് ജയാ രവികുമാർ, സെക്രട്ടറി അർച്ചന വിഭീഷ് എന്നിവർ പറഞ്ഞു. രാവിലെ 9 മാണി മുതൽ 1 മണി വരെയാണ് മെഡിക്കൽ ക്യാമ്പ് ഉണ്ടാവുക.

കൂടുതൽ വിവരങ്ങൾക്ക് ജയാ രവികുമാർ 36782497, അർച്ചന വിഭീഷ് 33018310 എന്നിവരെ വിളിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!