bahrainvartha-official-logo
Search
Close this search box.

കെ എം സി സി അ​ഞ്ചാ​മ​ത് സോ​ക്ക​ർ ലീ​ഗി​ന്​ ഇ​ന്ന്​ തു​ട​ക്കം

kmcc_11zon
മ​നാ​മ: കെ എം സി സി ബ​ഹ്‌​റൈ​ൻ സ്​​പോ​ർ​ട്​​സ്​ വി​ങ് ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ 50ാം ദേ​ശീ​യ ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ ഹൂ​റ​യി​ലെ ഗോ​സി ഗ്രൗ​ണ്ടി​ൽ വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ക്കും. സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചതാണിത്.

കെ എം സി സി ഫു​ട്ബാ​ൾ ടീം ​അ​ട​ക്ക​മു​ള്ള ഒ​മ്പ​ത്​ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന അ​ഞ്ചാം സീ​സ​ൺ ടൂ​ർ​ണ​മെൻറ്​ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ക. കു​ട്ടി​ക​ളു​ടെ മാ​ർ​ച്ച്‌ പാ​സ്‌​റ്റോ​ടെ ആ​രം​ഭി​ക്കു​ന്ന മ​ത്സ​രം രാ​ത്രി ഒ​മ്പ​തി​ന്​ തു​ട​ങ്ങു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ദി​ഖ്​ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. എ​ല്ലാ ടീ​മു​ക​ളും പ്ര​മു​ഖ​രാ​യ ക​ളി​ക്കാ​രെ നാ​ട്ടി​ൽ​നി​ന്നും മ​റ്റു ജി സി സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും കൊ​ണ്ടു​വ​രു​ന്നു​ണ്ട്. ടൂ​ർ​ണ​മെൻറി​​ന്റെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പു​രി​ഗ​മി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!