ഐ വൈ സി സി യാത്രയയപ്പ് നല്‍കി

സൽമാനിയ: വൈ സി സി സൽമാനിയ മുൻ ഏരിയാ സെക്രട്ടറി ശ്രീ രാജേഷ് മരിയാപുരത്തിന് യാത്രയയപ്പ് നല്‍കി. സംഘടനയുടെ ആദരം ദേശിയ പ്രസിഡന്റ് ശ്രീ ജിതിൻ പരിയാരം കൈമാറി. ദേശിയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശിയ ട്രഷറർ ശ്രീ വിനോദ് ആറ്റിങ്ങൽ, സ്പോർട്സ് വിങ്ങ് കൺവീനർ റിച്ചി കളത്തുരേത്ത് എന്നിവർ സന്നിഹിതരായിരുന്നു.