bahrainvartha-official-logo
Search
Close this search box.

2022 ബ​ഹ്​​റൈ​ൻ യു​വ​ത്വ​വ​ർ​ഷ​മാ​യി ആ​ച​രി​ക്കും

youth year

മ​​നാ​​മ: 2022 ബ​​ഹ്​​​റൈ​​ൻ യു​​വ​​ത്വ​​വ​​ർ​​ഷ​​മാ​​യി മ​​ന്ത്രി​​സ​​ഭ യോ​​ഗം പ്ര​​ഖ്യാ​​പി​​ച്ചു. യു​​വാ​​ക്ക​​ളെ ​​പ്ര​​ത്യേ​​കം പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​നും രാ​​ജ്യ​​പു​​രോ​​ഗ​​തി​​യി​​ലും വ​​ള​​ർ​​ച്ച​​യി​​ലും അ​​വ​​രു​​ടെ പ​​ങ്കാ​​ളി​​ത്തം കൂ​​ടു​​ത​​ൽ സ​​ജീ​​വ​​മാ​​ക്കു​​ന്ന​​തി​​നു​​മാ​​ണ്​ ഈ ​​തീ​​രു​​മാ​​നം.

മാ​​ർ​​ച്ച്​ 25 ബ​​ഹ്​​​റൈ​​ൻ യു​​വ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കാ​​നും തീ​​രു​​മാ​​നി​​ച്ചു. യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ സ​​ർ​​ഗാ​​ത്​​​മ​​ക ക​​ഴി​​വു​​ക​​ൾ വ​​ള​​ർ​​ത്തു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​ക​​ൾ ത​​യാ​​റാ​​ക്കാ​​ൻ​ യു​​വ​​ജ​​ന, കാ​​യി​​ക​​കാ​​ര്യ മ​​​ന്ത്രാ​​ല​​യ​​ത്തെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്​​​തു.

സാ​​മ്പ​​ത്തി​​ക ഉ​​ത്തേ​​ജ​​ന സം​​രം​​ഭ​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ഭൂ​​മി നി​​ക്ഷേ​​പ പ്ലാ​​റ്റ്​​​ഫോം വ​​ഴി നി​​ക്ഷേ​​പ​​ത്തി​​ന്​ സാ​​ധ്യ​​ത​​യു​​ള്ള സ​​ർ​​ക്കാ​​ർ ഭൂ​​മി​​ക​​ൾ ക​​ണ്ടെ​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചു. സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലെ നി​​ക്ഷേ​​പ​​ക​​രെ ഇ​​തി​​ലേ​​ക്ക്​ ആ​​ക​​ർ​​ഷി​​ക്കാ​​നും റി​​യ​​ൽ എ​​സ്റ്റേ​​റ്റ്​ മേ​​ഖ​​ല​​യി​​ൽ ​പൊ​​തു, സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ത്തം ഉ​​റ​​പ്പാ​​ക്കാ​​നും ഇ​​തു​​വ​​ഴി സാ​​ധി​​ക്കു​​മെ​​ന്നാ​​ണ്​ ക​​രു​​തു​​ന്ന​​ത്.

സ്റ്റാ​​ൻ​​ഡേ​​ർ​​ഡൈ​​സേ​​ഷ​​ൻ, അ​​സെ​​സ്​​​മെൻറ്, പ​​രി​​ശോ​​ധ​​ന എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ തു​​ർ​​ക്കി സ്റ്റാ​​​ൻ​​ഡേ​​ർ​​ഡ്​ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടും വ്യാ​​പാ​​ര, വ്യ​​വ​​സാ​​യ, ടൂ​​റി​​സം ​മ​​ന്ത്രാ​​ല​​യ​​വും ത​​മ്മി​​ൽ സ​​ഹ​​ക​​രി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. നി​​ല​​വി​​ലു​​ള്ള 13 രാ​​ജ്യ​​ങ്ങ​​ൾ​​ക്ക്​ പു​​റ​​മെ തു​​ർ​​ക്കി​​യെ കൂ​​ടി വ്യോ​​മ, സ​​മു​​ദ്ര ച​​ര​​ക്ക്​ സേ​​വ​​ന​​ത്തി​​ൽ പ​​ങ്കാ​​ളി​​യാ​​ക്കു​​ന്ന​​തി​​നു​​ള്ള നി​​ർ​​ദേ​​ശ​​ത്തി​​ന്​ കാ​​ബി​​ന​​റ്റ്​ അം​​ഗീ​​കാ​​രം ന​​ൽ​​കി.

2021 നാ​​ലാം പാ​​ദ​​ത്തി​​ലെ​​യും 2021ലെ ​​മൊ​​ത്ത​​ത്തി​​ലു​​മു​​ള്ള ജി.​​ഡി.​​പി വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന റി​​പ്പോ​​ർ​​ട്ട്​ ധ​​ന​​കാ​​ര്യ മ​​ന്ത്രാ​​ല​​യം അ​​വ​​ത​​രി​​പ്പി​​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!