bahrainvartha-official-logo
Search
Close this search box.

ബി കെ എസ് ഇൻഡോ-ബഹ്‌റൈൻ ഫെസ്റ്റിൽ ഇന്ന് ‘അ​ൽ മ​ജാ​സ്’ മ്യൂ​സി​ക് നൈ​റ്റും​ ബ​ഹ്റൈ​ൻ സ്വ​ദേ​ശി​യുടെ ക​ഥ​ക് നൃത്തവും

New Project - 2022-05-11T120932.327

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​വും ഇ​ന്ത്യ​ൻ എം​ബ​സി​യും ബ​ഹ്‌​റൈ​ൻ ക​ൾ​ച്ച​റ​ൽ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഇ​ന്തോ-​ബ​ഹ്‌​റൈ​ൻ ഡാ​ൻ​സ് ആ​ൻ​ഡ് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​​ന്റെ 10ാം ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച ബ​ഹ്​​റൈ​നി​ലെ പ്ര​ശ​സ്ത മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് അ​ൽ മ​ജാ​സ് ഒ​രു​ക്കു​ന്ന മ്യൂ​സി​ക് നൈ​റ്റ്​ അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് ബ​ഹ്റൈ​ൻ സ്വ​ദേ​ശി​യും പ്ര​ശ​സ്ത ക​ഥ​ക്ക് ന​ർ​ത്ത​ക​നു​മാ​യ ഖ​ലീ​ൽ അ​ൽ സ​ഹ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​ക്ക് നൃ​ത്താ​വി​ഷ്കാ​ര​വും ഉ​ണ്ടാ​യി​രി​ക്കും. വൈ​കീ​ട്ട് എ​ട്ടി​ന്​ ആ​രം​ഭി​ക്കു​ന്ന ക​ലാ​സ​ന്ധ്യ ഇ​ന്തോ ബ​ഹ്റൈ​ൻ സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​​ന്റെ ഭാ​ഗ​മാ​ണെ​ന്ന്​ സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും ജ​ന​റ​ൽ സെ​​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും ക​ൺ​വീ​ന​ർ പ്ര​ശാ​ന്തും പ​റ​ഞ്ഞു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!