bahrainvartha-official-logo
Search
Close this search box.

ബ​ഹ്റൈ​ൻ മ​ല​യാ​ളി സെ​യി​ൽ​സ് ടീം ‘ബ്രീ​സ് 2022’ സംഘടിപ്പിച്ചു

WhatsApp Image 2022-06-18 at 6.33.13 PM

മ​നാ​മ: ബ​ഹ്റൈ​നി​ൽ സെ​യി​ൽ​സ് മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ​ഹ്റൈ​ൻ മ​ല​യാ​ളി സെ​യി​ൽ​സ് ടീ​മി​​ന്റെ (ബി.​എം.​എ​സ്.​ടി) ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ബ്രീ​സ് 2022’ സം​ഘ​ടി​പ്പി​ച്ചു. സ​ഗ​യ്യ കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ താ​ജു​ദ്ദീ​ൻ വ​ട​ക​ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ബി.​എം.​എ​സ്.​ടി അം​ഗ​ങ്ങ​ൾ​ക്കാ​യി ഷി​ഫ അ​ൽ​ജ​സീ​റ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കി​യ ഹെ​ൽ​ത്ത് പ്രി​വി​ലേ​ജ് കാ​ർ​ഡി​​ന്റെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും സെ​യി​ൽ​സ് മേ​ഖ​ല​യി​ൽ നി​ര​വ​ധി വ​ർ​ഷ​ത്തെ സേ​വ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി എ​സ്.​ജി. എ​ബ്ര​ഹാം, കെ. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ന​ട​ന്നു. ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ലു​ലു ഗ്രൂ​പ് ബ​ഹ്‌​റൈ​ൻ പ​ർ​ച്ചേ​സ് ഹെ​ഡ് മ​ഹേ​ഷ്, ഗാ​ന​ര​ച​യി​താ​വ് ആ​ഷി​ർ വ​ട​ക​ര എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി സെ​യി​ൽ​സ് ടീം ​പൊ​തു​സ​മൂ​ഹ​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യും തൊ​ഴി​ൽ​പ​ര​മാ​യും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി നി​ര​വ​ധി ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ്​ സി​ജു​കു​മാ​ർ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സെ​ക്ര​ട്ട​റി സ​നി​ൽ കാ​ണി​പ്പ​യ്യൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ആ​രി​ഫ് പോ​ർ​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

ബ​ഹ്റൈ​നി​ലെ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത നൃ​ത്ത ക​ലാ​പ്ര​ക​ട​നം ച​ട​ങ്ങി​ന് മി​ഴി​വേ​കി. വൈ​സ് പ്ര​സി​ഡ​ന്റ്​ അ​ഗ​സ്റ്റി​ൻ മൈ​ക്കി​ൾ, ജോ. ​സെ​ക്ര​ട്ട​റി അ​ഷ്റ​ഫ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ഞ്ജും ബേ​ക്ക​ർ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​രു​ൺ ആ​ർ. പി​ള്ള തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!