bahrainvartha-official-logo
Search
Close this search box.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ – പൊതു സ​മ്മേ​ള​നങ്ങൾ സംഘടിപ്പിക്കുന്നു

received_599583218032999

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​നം ജൂ​ണ്‍ 24നും ​പൊ​തു​സ​മ്മേ​ള​നം ജൂ​ലൈ ഒ​ന്നി​നും ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജൂ​ണ്‍ 24ന് ​രാ​വി​ലെ ഒ​മ്പ​തി​ന്​ സെ​ഗ​യ്യ കെ.​സി.​എ ഹാ​ളി​ല്‍ ആ​രം​ഭി​ക്കു​ന്ന ജി​ല്ല സ​മ്മേ​ള​ന​ത്തി​ലെ ആ​ദ്യ സെ​ഷ​നാ​യ ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ്ങി​ൽ നി​ല​വി​ലെ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ള്‍, സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, ഏ​രി​യ ഭാ​ര​വാ​ഹി​ക​ള്‍, പ്ര​വാ​സി​ശ്രീ യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ര​ണ്ടാം സെ​ഷ​നാ​യ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ പു​തി​യ ഏ​രി​യ ഭ​ര​ണ​സ​മി​തി​ക​ളു​ടെ​യും സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളു​ടെ​യും അം​ഗീ​കാ​ര​വും 2022-2024 കാ​ല​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ക​ലാ​സാ​ഹി​ത്യ വി​ഭാ​ഗ​മാ​യ ‘സൃ​ഷ്ടി’ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​കീ​ട്ട് മൂ​ന്നി​ന്​ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.

ജൂ​ലൈ ഒ​ന്നി​ന്​ വൈ​കീ​ട്ട് നാ​ല് മു​ത​ല്‍ ഇ​ന്ത്യ​ന്‍ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​മാ​യി കെ.​പി.​എ ആ​ശു​പ​ത്രി ചാ​രി​റ്റി വി​ങ്ങി​ല്‍ നി​സ്വാ​ർ​ഥ സേ​വ​നം ന​ട​ത്തു​ന്ന വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍മാ​ര്‍, ന​ഴ്സു​മാ​ര്‍, പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. കെ.​പി.​എ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന സു​വ​നീ​റി​​ന്റെ പ്ര​കാ​ശ​ന​വും ന​ട​ക്കും. തു​ട​ര്‍ന്ന് ഐ​ഡി​യ സ്റ്റാ​ര്‍ സിം​ഗ​ര്‍ താ​ര​ങ്ങ​ളാ​യ ശ്രീ​നാ​ഥും ദു​ർ​ഗാ​വി​ശ്വ​നാ​ഥും അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് നൈ​റ്റും കെ.​പി.​എ ക​ലാ​കാ​ര​ന്മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മ​റ്റു പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യ മ്യൂ​സി​ക് & ഡാ​ൻ​സ് നൈ​റ്റി​ന് പി​ന്തു​ണ ന​ല്‍കു​ന്ന​ത് സ്റ്റാ​ര്‍ വി​ഷ​ന്‍ ഇ​വ​ന്‍റ്​​സും മീ​ഡി​യ രം​ഗു​മാ​ണ്.

ബ​ഹ്റൈ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍, ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​മാ​യി ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​ജീ​വ​കാ​രു​ണ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ നി​സ്വാ​ർ​ഥ​മാ​യ സേ​വ​നം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും സ്ത്രീ​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​ന് കു​ടും​ബ​ശ്രീ മാ​തൃ​ക​യി​ല്‍ ആ​രം​ഭി​ച്ച ‘പ്ര​വാ​സി​ശ്രീ’ മി​ക​ച്ച പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്നു എ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി​നു ക്രി​സ്റ്റി, സ്റ്റാ​ർ ഇ​വെ​ന്‍റ്​​സ്​ ചെ​യ​ർ​മാ​ൻ സേ​തു​രാ​ജ് ക​ട​ക്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!