bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ തലസ്ഥാന നഗരിയിൽ ഈദ്‌ ഗാഹ്‌ സംഘടിപ്പിച്ചു

New Project - 2022-07-09T144629.127

മനാമ: മനാമയുടെ ഹൃദയ ഭാഗത്ത്‌ ഈദ്‌ ഗാഹ്‌ സംഘടിപ്പിച്ചു. ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ഈദ്‌ ഗാഹിന്‌ പമുഖ പണ്ഡിതൻ അജ്മൽ മദനി നേതൃത്വം നൽകി.

മനാമ ബാബുൽ ബഹ്‌റൈനിൽ ചാർട്ടഡ്‌ ബേങ്കിന്‌ പിറകു വശമുള്ള മുൻസിപ്പാലിറ്റി കാർപ്പാർക്കിങ്ങിലാണ്‌ ഈദ്‌ ഗാഹ്‌ സംഘടിപ്പിച്ചത്. നൂറുക്കണക്കിന്‌ ആളുകൾ പങ്കെടുത്ത ഈദ്‌ ഗാഹ്‌ മനാമ ടൗണിലെ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ആദ്യത്തെ ഈദ്ഗാഹാണ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!