bahrainvartha-official-logo
Search
Close this search box.

ഐ. സി. എഫ് ഈദ് മുലാഖാത്ത് സംഘടിപ്പിച്ചു

WhatsApp Image 2022-07-09 at 11.47.01 AM

മനാമ: ബലി പെരുന്നാൾ ദിനത്തിൽ ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ ഈദ് മുലാഖാത്ത് സംഘടിപ്പിച്ചു. സൽമാബാദ് ഐ.സി.എഫ്. ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഉമർഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ ഉപാദ്ധ്യക്ഷൻ അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ആർ. എസ് .സി ഗൾഫ് കൗൺസിൽ സംഘടനാ കൺവീനർ സകരിയ്യ ശാമിൽ ഇർഫാനി (യു എ ഇ) സന്ദേശ പ്രഭാഷണം നടത്തി. അബ്ദുറഹീം സഖാഫി വരവൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഹംസ ഖാലിദ് സാഫി, അഷ്റഫ് കോട്ടക്കൽ നാസർ മുസ്ല്യാർ കണ്ണൂർ, ഫൈസൽ ചെറുവണ്ണൂർ, വൈ. കെ. നൗഷാദ്, ഷഫീഖ് മുസ്ല്യാർ , ഇസ്ഹാഖ് വലപ്പാട്, അർഷദ് ഹാജി കല്ലായി, ഷുക്കൂർ കോട്ടക്കൽ, അബ്ദുള്ള രണ്ടത്താണി , അക്ബർ കോട്ടയം എന്നിവർ സംബസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!