bahrainvartha-official-logo
Search
Close this search box.

ബിഡികെ ബഹ്‌റൈൻ ഭാരവാഹികൾ പി.എം.എ ഗഫൂറുമായി കൂടിക്കാഴ്ച നടത്തി

WhatsApp Image 2022-07-13 at 7.05.50 PM

മനാമ: മൈത്രി സോഷ്യൽ അസ്സോസിയേഷെന്റെ ഈദ് സംഗമത്തിന് ബഹ്‌റൈനിൽ എത്തിയ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ പി.എം.എ ഗഫൂറുമായി ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അശ്വിൻ രവീന്ദ്രൻ, നൈന മുഹമ്മദ് ഷാഫി, പ്രവീഷ് പ്രസന്നൻ എന്നിവർ കൂടിക്കാഴ്ച നടത്തി.

നേരത്തെ ബിഡികെയുടെ സ്നേഹസംഗമത്തിനായി പി.എം.എ ഗഫൂർ ബഹ്‌റൈനിൽ വന്നപ്പോൾ “ഏതൊരു രക്ത ദാതാവിന്റെ വീട്ടിലെ കുട്ടികളോടും അച്ഛൻ രക്തം നല്കാൻ പോയതാണെന്ന് പറയാമെന്ന” വാക്കുകൾ ബിഡികെ ബഹ്‌റൈൻ രക്തദാനത്തിനുള്ള സന്ദേശത്തിൽ ഉൾപ്പെടുത്തിയ വിവരം അദ്ദേഹവുമായി ഭാരവാഹികൾ പങ്കുവെച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!