bahrainvartha-official-logo
Search
Close this search box.

കൊയിലാണ്ടി സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

New Project - 2022-07-15T142158.281

മനാമ: കൊയിലാണ്ടി സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. പാലക്കുളം ഗോപാലപുരം സ്കൂളിന്​ സമീപം വലിയ വീട്ടിൽ ജാഫർ (42) ആണ്​ മരിച്ചത്​. രക്​തം ഛർദിച്ചതിനെത്തുടർന്ന്​ സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇബ്രാഹിമി​െന്‍റയും കുഞ്ഞാമിനയുടെയും മകനാണ്​. ഭാര്യ: ജസ്​റീല. മക്കൾ: മുഹമ്മദ്​ ഷാദുൽ, ഫാത്തിമ ഇഷാൽ. സഹോദരങ്ങൾ: ശംസുദ്ദീൻ, അനസ്​, സുബൈദ, ആയിഷ, റഹ്​മത്ത്​.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി മയ്യിത്ത്​ പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!