bahrainvartha-official-logo
Search
Close this search box.

യു.​പി.​പി കിം​സ് ഹെ​ല്‍ത്തുമാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പും ആ​രോ​ഗ്യ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു

WhatsApp Image 2022-08-20 at 4.32.44 PM

മ​നാ​മ: ഇ​ന്ത്യ​യു​ടെ 76ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​നൈ​റ്റ​ഡ് പാ​ര​ന്‍റ്സ്​ പാ​ന​ല്‍ (യു.​പി.​പി) കിം​സ് ഹെ​ല്‍ത്ത് മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പും ആ​രോ​ഗ്യ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ര്‍മാ​ൻ എ​ബ്ര​ഹാം ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സെ​മി​നാ​റി​ല്‍ ഡോ. ​പി.​വി. ചെ​റി​യാ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ബ​ഹ്റൈ​ന്‍ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ കിം​സ് ഹെ​ല്‍ത്ത് ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍ താ​രി​ഖ് ന​ജീ​ബ് സ്വാ​ഗ​ത​വും സീ​നി​യ​ര്‍ മാ​ര്‍ക്ക​റ്റി​ങ് അ​സി​സ്റ്റ​ന്‍റ് എം.​വി. അ​നു​ഷ ന​ന്ദി​യും പ​റ​ഞ്ഞു. സ​ഈ​ദ്​ റ​മ​ദാ​ന്‍ ന​ദ്​​വി, സെ​യ്ദ് ഹ​നീ​ഫ്, സേ​വി മാ​ത്തു​ണ്ണി, ഇ.​എ. സ​ലീം, നി​ത്യ​ന്‍ തോ​മ​സ്, ഗം​ഗ​ന്‍ തൃ​ക്ക​രി​പ്പൂ​ര്‍, റ​ഷീ​ദ് മാ​ഹി, സു​നി​ല്‍ ബാ​ബു, വി.​സി. ഗോ​പാ​ല​ന്‍, ഡോ. ​മു​ഹ​മ്മ​ദ്, ഡോ. ​ഡോ​ണ​ല്‍, ഡോ. ​സ​ഞ്ജ​യ്, മ​സൂ​മ മി​യ, റോ​ജി എം. ​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

യു.​പി.​പി ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​ധ​ര്‍ തേ​റ​മ്പി​ൽ, ദീ​പ​ക് മേ​നോ​ൻ, ജോ​ർ​ജ്​ മാ​ത്യു, ജോ​ണ്‍ ത​ര​ക​ൻ, ശ​ങ്ക​ര​പി​ള്ള, മോ​ഹ​ന്‍ കു​മാ​ര്‍ നൂ​റ​നാ​ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. പ്ര​മോ​ദ്, പാ​പ്പു ഗു​ഹ, സൈ​റ പ്ര​മോ​ദ്, ശ്രീ​ജ ശ്രീ​ധ​ര്‍, വി​നീ​ത വി​ജ​യ്, വി​ജ​യ് എ​ന്നി​വ​ര്‍ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!