bahrainvartha-official-logo
Search
Close this search box.

ഐ.​വൈ.​സി.​സി ബഹ്‌റൈൻ സ​ദ്ഭാ​വ​ന ദി​നം ആ​ച​രി​ച്ചു

WhatsApp Image 2022-08-20 at 2.55.16 PM

മ​നാ​മ: ഐ.​വൈ.​സി.​സി സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്‌ ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി സ​ദ്ഭാ​വ​ന ദി​നം ആ​ച​രി​ച്ചു. സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റ​സ്റ്റാ​റ​ന്‍റ്​ പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഐ.​വൈ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജെ​യ്സ​ൺ മു​ണ്ടു​കോ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​വൈ.​സി.​സി ദേ​ശീ​യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ പി.​എം. ര​ഞ്ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നാ​യ ല​ത്തീ​ഫ് കോ​ളി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ൻ​സി ഗ​നി​യൂ​ഡ്, ട്ര​ഷ​റ​ര്‍ വി​നോ​ദ് ആ​റ്റി​ങ്ങ​ൽ, ജോ. ​സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ ജ​മീ​ൽ, ചാ​രി​റ്റി വി​ങ്​ ക​ൺ​വീ​ന​ർ ഷ​ഫീ​ഖ് കൊ​ല്ലം, മീ​ഡി​യ ആ​ൻ​ഡ്​ ഐ.​ടി സെ​ൽ ക​ൺ​വീ​ന​ർ അ​ല​ൻ ഐ​സ​ക്, ദേ​ശീ​യ ക​മ്മി​റ്റി മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ബേ​സി​ൽ നെ​ല്ലി​മ​റ്റം, ബ്ല​സ​ൻ മാ​ത്യു, ഫാ​സി​ൽ വ​ട്ടോ​ളി, ലി​നു ടി. ​സാം, മു​ൻ ചാ​രി​റ്റി വി​ങ്​ ക​ൺ​വീ​ന​ർ മ​ണി​ക്കു​ട്ട​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സെ​യ്ദ് അ​ലി മു​ഹ​മ്മ​ദ്, അ​ൻ​വ​ർ നി​ല​മ്പൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദേ​വ​പ്രി​യ സു​നി​ൽ ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മു​ൻ ദേ​ശീ​യ ഭാ​ര​വാ​ഹി ഹ​രി ഭാ​സ്ക​ർ നി​യ​ന്ത്രി​ച്ച യോ​ഗ​ത്തി​ൽ സ​ൽ​മാ​നി​യ ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പെ​രു​ങ്കു​ഴി സ്വാ​ഗ​ത​വും ഷ​ബീ​ർ മു​ക്ക​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!