bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കേരളീയ സമാജം അത്തപ്പൂക്കള മത്സരവും വടംവലി മത്സരവും ഇന്ന്

New Project - 2022-08-26T103613.710

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തിൻറെ ഓ​ണാ​ഘോ​ഷ​മാ​യ ശ്രാ​വ​ണ​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​വും വ​ടം​വ​ലി മ​ത്സ​ര​വും വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന്​ ആ​രം​ഭി​ക്കു​ന്ന പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ വ്യ​ക്തി​ക​ളും സ​മാ​ജം ഉ​പ​വി​ഭാ​ഗ​ങ്ങ​ളും മ​റ്റ് സം​ഘ​ട​ന​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക്കു ശേ​ഷം മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പൂ​ക്ക​ള​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​യി​രി​ക്കും. ജോ​സ് ചാ​ലി​ശ്ശേ​രി, അ​ജി​ത രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് പൂ​ക്ക​ള​മ​ത്സ​ര​ത്തി​െ​ന്‍റ ക​ൺ​വീ​ന​ർ​മാ​ർ.

ഉ​ച്ച​ക്ക് ര​ണ്ടി​ന്​ ആ​രം​ഭി​ക്കു​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 20ഓ​ളം ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കും. സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന വ​ടം​വ​ലി മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. പോ​ൾ​സ​ൺ ലോ​ന​പ്പ​ൻ, രാ​ജേ​ഷ് കോ​ടോ​ത്ത്, ഷാ​ജി ആ​ന്റ​ണി, ഷാ​ജി ദി​വാ​ക​ര​ൻ എ​ന്നി​വ​രാ​ണ് വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളു​ടെ സം​ഘാ​ട​ക​ർ.

ബ​ഹ്​​റൈ​നി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും സ​മാ​ജം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി​ക്കു​വേ​ണ്ടി എം.​പി. ര​ഘു, ശ​ങ്ക​ർ പ​ല്ലൂ​ർ എ​ന്നി​വ​രും അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!