bahrainvartha-official-logo
Search
Close this search box.

ഹൃദയാഘാതം; മലപ്പുറം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

New Project - 2022-09-07T003010.072

മനാമ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. കാളികാവ്​ അമ്പലക്കള്ളിയിലെ കൊണ്ടേങ്ങാടൻ ഹംസയുടെ മകൻ ഇസ്മായിൽ (42) ആണ്​ മരിച്ചത്​. ​

15 വർഷമായി ബഹ്​റൈനിൽ കുക്കായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച രാവിലെ ജോലിക്കിടെ കുഴഞ്ഞ്​ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഭാര്യ: റസീന: മക്കൾ: നിദ, നിദാൽ, നിഹാദ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!