bahrainvartha-official-logo
Search
Close this search box.

ഐ വൈ സി സി ബഹ്‌റൈൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു

New Project - 2022-09-13T115057.524

സാമ്പത്തിക അസമത്വത്തിനെതിരെയും, സാമൂഹിക ധ്രുവീകരണത്തിനെതിരെയും, രാഷ്ട്രീയ സംഘർഷങ്ങൾക്കെതിരെയും രാഹുൽ ഗാന്ധി എം പി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക്‌ ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച്ച (15/09/2022) വൈകിട്ട് 8 മണിക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. മനാമ കെ സിറ്റി ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ബഹറിനിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!