bahrainvartha-official-logo
Search
Close this search box.

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​ ന​വ​രാ​ത്രി മ​ഹോ​ത്സ​വവും വിദ്യാരംഭവും സംഘടിപ്പിക്കുന്നു

vidyarambham.1.810562

മ​നാ​മ: ബ​ഹ്റൈ​ൻ ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​വും വി​ദ്യാ​രം​ഭ​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 7.30ന് ​പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡ് ജേ​താ​വും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ കെ.​ജി. ബാ​ബു​രാ​ജ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു​ള്ള ഒ​മ്പ​തു ദി​വ​സ​ങ്ങ​ളി​ൽ ദേ​വി പൂ​ജ​യും ഭ​ജ​ന​യും പ്ര​സാ​ദ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് വി​ജ​യ​ദ​ശ​മി​ദി​ന​ത്തി​ൽ രാ​വി​ലെ 5.30 മു​ത​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ലെ സീ​നി​യ​ർ ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​രൂ​പ് ച​ന്ദ് കു​രു​ന്നു​ക​ൾ​ക്ക് വി​ദ്യാ​രം​ഭം കു​റി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ബോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ക​ണി​യാം​പ​റ​മ്പി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. റോ​യ് എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. വി​ദ്യാ​രം​ഭം ബു​ക്കി​ങ്ങി​നാ​യി ജോ​സ്‌​കു​മാ​ർ (33308626), സു​രേ​ന്ദ്ര​ൻ സോ​പാ​നം (39735787) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!