വി​ശ്വ​ക​ല സാം​സ്കാ​രി​ക വേ​ദി​ ‘എ​ഴു​ത്തോ​ല -സീ​സ​ൺ 5’ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

viswakala

മ​നാ​മ: വി​ശ്വ​ക​ല സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ഥ, ക​വി​ത മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ പ്ര​ഖ്യാ​പി​ച്ചു. ക​ഥാ​മ​ത്സ​ര​ത്തി​ൽ നാ​സ​ർ മു​തു​കാ​ട്, ഹ​രി​കു​മാ​ർ കി​ട​ങ്ങൂ​ർ, വി.​പി. പ്ര​കാ​ശ​ൻ എ​ന്നി​വ​രും ക​വി​താ​മ​ത്സ​ര​ത്തി​ൽ യ​ഹി​യ മു​ഹ​മ്മ​ദ്, ജ​യ​ച​ന്ദ്ര​ൻ, റി​സാ​ൽ എ​ന്നി​വ​രും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. പ​െ​ങ്ക​ടു​ത്ത​വ​രെ​യും വി​ജ​യി​ക​ളെ​യും വി​ശ്വ​ക​ല ഭാ​ര​വാ​ഹി​ക​ൾ അ​ഭി​ന​ന്ദി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച കെ.​സി.​എ ഹാ​ളി​ൽ ന​ട​ക്കു​ന്ന വി​ശ്വ​ക​ല സാം​സ്കാ​രി​ക വേ​ദി​യു​ടെ ഓ​ണാ​ഘോ​ഷ പരി​പാ​ടി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!