bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ പ്രവാസി യഹിയാ മുഹമ്മദിൻ്റെ ഏറ്റവും പുതിയ കവിതാ സമാഹാരം ‘നാർസിസസ്’ പ്രകാശനം ചെയ്തു

New Project - 2022-11-09T224403.534

മനാമ: ബഹ്റൈൻ പ്രവാസിയായ യഹിയാ മുഹമ്മദിൻ്റെ ഏറ്റവും പുതിയ കവിതാ സമാഹാരം നാർസിസസ് 41 മത്ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയറിൽ വച്ച് പ്രകാശിതമായി. ഈ വർഷത്തെ യുവധാര യുവസാഹിത്യ പുരസ്ക്കാരത്തിനർഹമായ ചിത്രകാരൻ എന്ന കവിത ഉൾപ്പെടെ നാൽപ്പതോളം കവിതകൾ അടങ്ങിയതാണീ സമാഹാരം ഡോ.എം.കെ മുനീർ പുസ്തകം പ്രകാശനം ചെയ്തു.

ഇക്കാലത്തെ രാഷ്ടീയത്തെയും, ദാമ്പത്യത്തെയും, പ്രണയത്തെയും.തൻ്റെതായ ശരികൾക്കൊണ്ട് അടയാളപ്പെടുത്താൻ ശ്രമിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിൻ്റെ പ്രത്യേകത. ബഹ്റൈനിൽ ബാബുൽ ബഹ്റൈനിൽ പ്രവർത്തിച്ചു വരുന്ന കമാൽ കഫ്ത്തേരിയയിലെ ജീവനക്കാരനാണ് യഹിയ .

പ്രശസ്ത നിരൂപകൻ സജയ് കെ.വിയുടെ അവതാരികയിൽ മാക്ബെത്ത് പബ്ലിക്കേഷൻ (കോഴിക്കോട്) പുസ്തകം പ്രസിദ്ധീകരിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!