bahrainvartha-official-logo
Search
Close this search box.

ഓ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മറ്റി മാത്യൂസ് വാളക്കുഴിക്ക് യാത്രയപ്പ് നൽകി

IMG-20221123-WA0267

മനാമ: ഒഐസിസി ദേശീയ സെക്രട്ടറിയും ആരംഭകാലം മുതൽ ഐ ഒ സി സി യുടെയും ഒഐസിസി യുടെയും നേതൃത്വനിരയിൽ ഉണ്ടായിരുന്ന ഒഐസിസി ദേശീയ സെക്രട്ടറി മാത്യൂസ് വാളക്കുഴി ക്ക് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി. ഒഐസിസി ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ്‌ ജോൺസൻ ടി തോമസ് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, മുൻ ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ. ഷാജി സാമൂവൽ, മുൻ ജില്ലാ പ്രസിഡന്റ്‌ ജേക്കബ് തേക്കുതോട്, ഒഐസിസി നേതാക്കളായ സെയ്ദ് മുഹമ്മദ്‌, ബി. വിഷ്ണു, അനിൽ ടൈറ്റസ്, അജി പി ജോയ്, ജിസു പി ജോയ്, ഷാജി ഡാനി, ജെയിംസ് കോഴഞ്ചേരി, റെജി ചെറിയാൻ,അലക്സ്‌ മഠത്തിൽ, ഷിബു ബഷീർ,കോശി ഇരവിപേരൂർ, ബിനു മാമ്മൻ വെട്ടിപ്പുറം, ഷാബു, ജിനു ഫിലിപ്പോസ്, ദാനിയേൽ മാത്യു തണ്ണിത്തോട് എന്നിവർ പ്രസംഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!