പടവ് കുടുംബ വേദി അനുശോചിച്ചു

New Project - 2022-11-28T094328.676

മനാമ: പടവ് കുടുംബ വേദി രക്ഷധികാരി ഷംസ് കൊച്ചിന്റെ സഹോദരൻ തോപ്പുംപ്പടി, ചുള്ളിക്കൽ ഓൾഡ് പോസ്റ്റ് ഓഫീസ് റോഡ് റുക്കിയ മൻസിലിൽ പരേതനായ എസ് എം ഇസ്മായിൽ സാഹിബിന്റെ മകൻ ഐ മുഹമ്മദ് അഷറഫ് (72 വയസ്സ്) ൻറെ നിര്യാണത്തിൽ പടവ് കുടുംബ വേദി അനുശോചനം രേഖപ്പെടുത്തി, ദീർഘകാലം ബഹ്‌റൈൻ പ്രവാസി ആയിരുന്ന അദ്ദേഹം കലാസാമൂഹ്യ സാംസ്കാരിക രംഗത്ത് ഒട്ടേറെ വേദികളിൽ സാന്നിധ്യം അറിയിച്ച വ്യക്തിത്വമായിരുന്നു.

മാതാവ്: പരേതയായ സുഹറ, ഭാര്യ: റുക്കിയ, മക്കൾ: ജസീല റഫീക്ക്, യാസിർ അഷറഫ്, നബീല ഹക്കീം, നഫ്ല സാജിദ്, മരുമക്കൾ: മുഹമ്മദ് റഫീക്ക്, സുനൈന യാസിർ, ഹക്കീം (മാർസൺ), മുഹമ്മദ് സാജിദ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!