മനാമ: തുമ്പമൺ പ്രവാസി അസ്സോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിഷു ഈസ്റ്റർ ആഘോഷിച്ചു ടെറസ് ഗാർഡനിൽ വച്ച നടന്ന ചടങ്ങിൽ നിരവധി പെർuങ്കെടുത്തു പ്രസിഡന്റ് ജോജി മാത്യു അദ്യക്ഷനായ യോഗത്തിൽ (ശി റെനി ഫിലിപ്പ് മുഖ്യ സന്ദേശം നല്കി ശ്രി വർഗീസ് മോടിയിൽ ഷിബു തുമ്പമൺ അനിൽ കൊന്നാത്ത് ക്രിസ്റ്റി എന്നിവർ ആശംസകൾ അർപ്പിച്ചു.